Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകോമൺവെൽത്ത്​​ 2022...

കോമൺവെൽത്ത്​​ 2022 ഗെയിംസിൽ ഷൂട്ടിങ്​​ ഇല്ല

text_fields
bookmark_border
shooting-bindra
cancel
ബെർമിങ്​ഹാം: ഇന്ത്യക്ക്​ കനത്ത തിരിച്ചടിയായി 2022 കോമൺവെൽത്ത്​​ ഗെയിംസിൽനിന്ന്​ ഷൂട്ടിങ്​​ ഒഴിവാക്കി. കോമൺവെ ൽത്ത്​​ ഗെയിംസ്​ ഫെഡറേഷൻ എക്​സിക്യൂട്ടിവ്​ ബോർഡ്​ യോഗമാണ്​ ഷൂട്ടിങ് ഒഴിവാക്കി, വനിതാ ക്രിക്കറ്റും ബീച്ച്​ വോളിബാളും പാരാ ടേബ്​ൾ ടെന്നിസും ഗെയിംസ്​ ഇനമായി ഉൾപ്പെടുത്താൻ തീരുമാനിച്ചത്​. 2022ൽ ബെർമിങ്​ഹാമാണ്​ ഗെയിംസ്​ വേദി.
2018 ഗോൾ കോസ്​റ്റിൽ ഏഴ്​ സ്വർണം ഉൾപ്പെടെ മെഡലുകളാണ് ​ഇന്ത്യ ഷൂട്ടിങ്ങിൽ നേടിയത്​. കഴിഞ്ഞ തവണ തന്നെ ഷൂട്ടിങ്ങിനെ ഒഴിവാക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും വേൾഡ്​ ഷൂട്ടിങ്​ ഫെഡറേഷ​​െൻറ ഇടപെടൽമൂലം ഗെയിംസ്​ ഫെഡറേഷൻ പിൻവാങ്ങി. എന്നാൽ, എതിർപ്പുകൾ വകവെക്കാതെയാണ്​ ഇപ്പോഴത്തെ നടപടി. പ്രതിഷേധവുമായി ഇന്ത്യൻ ഷൂട്ടർമാരും മറ്റും രംഗ​ത്തെത്തിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingmalayalam newssports newscommonwealth game
News Summary - No Shooting event at 2022 Commonwealth Games
Next Story