Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2015 11:48 PM IST Updated On
date_range 4 Oct 2015 11:48 PM ISTവുഹാന്‍ ഓപണ്‍: വീനസ് സിംഗ്ള്‍സ് ചാമ്പ്യന്‍
text_fieldsbookmark_border
വുഹാന്‍: അമേരിക്കന്‍ ടെന്നിസ് താരം വീനസ് വില്യംസിന് വുഹാന്‍ ഓപണ്‍ സിംഗ്ള്‍സ് കിരീടം. ഫൈനലില്‍ വീനസ് മുന്നില്‍നില്‍ക്കെ രണ്ടാം സെറ്റില്‍ ലോക എട്ടാം നമ്പര്‍ സ്പാനിഷ് താരം ഗര്‍ബീന്‍ മുഗുരുസ പിന്മാറിയതോടെയാണ് വീനസ് കിരീടമുയര്‍ത്തിയത്. സ്കോര്‍: 6^3, 3-0. സെമിഫൈനലിനിടെ മുഗുരുസക്ക് പരിക്കേറ്റിരുന്നു. സീസണില്‍ ലോക 24ാം നമ്പറിന്‍െറ രണ്ടാം കിരീടമാണിത്. കരിയറിലെ 47ാം കിരീടവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story