Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസാനിയ-ഹിംഗിസ് സഖ്യം...

സാനിയ-ഹിംഗിസ് സഖ്യം സെമിയില്‍ 

text_fields
bookmark_border
സിംഗപ്പൂര്‍: ഡബ്ള്യൂ.ടി.എ ഫൈനല്‍സ് വനിതാ ഡബ്ള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസ് സംഖ്യം സെമി ഫൈനലില്‍ കടന്നു. ചൈനീസ് തായ്പേയിയുടെ ഹോചിങ് ചാന്‍-യങ്ജാന്‍ ചാന്‍ സഖ്യത്തെ തോല്‍പിച്ചാണ് സെമിയിലിടം നേടിയത്. ടൈബ്രേക്കറിലേക്ക് നീങ്ങിയ പോരാട്ടത്തിനൊടുവിലായിരുന്നു ജയം. സ്കോര്‍ 7-6, 7-5. ടോപ് സീഡ് കരോലിന്‍ ഗാര്‍ഷ്യ-ക്രിസ്റ്റീന മ്ളാഡെനോവിച് സഖ്യവും ബെഥാനി മാറ്റെക്ക്-ലൂസി സഫറോവ സഖ്യവും തമ്മിലെ ക്വാര്‍ട്ടര്‍ മത്സര ജേതാക്കളായിരിക്കും സെമിയില്‍ എതിരാളി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sania-Hingis
News Summary - Sania-Hingis
Next Story