Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2025 11:50 PM IST Updated On
date_range 7 July 2025 11:50 PM ISTവിംബ്ൾഡൺ: ദ്യോകോവിച്, അൽകാരസ് ക്വാർട്ടറിൽ
text_fieldsbookmark_border
ലണ്ടൻ: വിംബ്ൾഡൺ ടെന്നിസിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസും സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
പ്രീക്വാർട്ടറിൽ റഷ്യൻ താരം ആന്ദ്രെ റബ് ലോവിനെ 6-7(5), 6-3, 6-4, 6-4 സ്കോറിനാണ് സ്പാനിഷ് യുവതാരം അൽകാരസ് തോൽപിച്ചത്. ആസ്ട്രേലിയക്കാരനായ അലക്സ് ഡി മിനോറിനെതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചുവന്നാണ് ദ്യോകോയുടെ ജയം.
സ്കോർ: 1-6, 6-4, 6-4. ക്വാർട്ടറിൽ ബ്രിട്ടന്റെ കാമറൂൺ നോറിയെ അൽകാരസും ഇറ്റലിയുടെ ഫ്ലാവിയോ കൊബോളിയെ ദ്യോകോയും നേരിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story