Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകടലുണ്ടി പക്ഷി സങ്കേതം

കടലുണ്ടി പക്ഷി സങ്കേതം

text_fields
bookmark_border
കടലുണ്ടി പക്ഷി സങ്കേതം
cancel

മലപ്പുറം ജില്ലയില്‍ കടലുണ്ടി പുഴ അറബിക്കടലിനോട് ചേരുന്നിടത്തുള്ള മനോഹരമായ ചെറു ദ്വീപുകളിലാണ് ഈ പക്ഷി സങ്കേതം. ബോട്ടില്‍ ദ്വീപുകള്‍ക്ക് സമീപം സഞ്ചരിച്ച് പക്ഷികളെ നിരീക്ഷിക്കാം. നീലപൊന്‍മാന്‍, മലബാര്‍ മലമുഴക്കി വേഴാമ്പല്‍ തുടങ്ങി ഒട്ടനവധി പക്ഷികളെ ഈ സങ്കേതത്തില്‍ കാണാനാകും.

60 തരം ദേശാടന പക്ഷികളടക്കം നൂറില്‍പരം പക്ഷി ഇനങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഒക്‌ടോബര്‍-മാര്‍ച്ച് മാസങ്ങളാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

ബേപൂരില്‍ നിന്നും 7 കി.മീ
റെയില്‍വേ സ്‌റ്റേഷന്‍: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 19 കി.മീ.
വിമാനത്താവളം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. 20 കി.മീ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story