Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2013 11:16 PM IST Updated On
date_range 2 Sept 2013 11:16 PM ISTഗോവ ടൂറിസം വകുപ്പ് മണ്‍സൂണ്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു
text_fieldsbookmark_border
ഗോവ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മണ്‍സൂണ്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു. നാലു പകലുകളും മൂന്ന് രാത്രികളും നീണ്ടുനില്‍ക്കുന്നതാണ് പാക്കേജ്. സെപ്റ്റംബര്‍ 30വരെയാണ് പാക്കേജിന്റെ കാലാവധി.
5330 രൂപ മുതല്‍ 12,000 രൂപ വരെയാണ് പാക്കേജ് ചെലവ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.goa-tourism.com സന്ദര്‍ശിക്കുക

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story