Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Call Your Teacher
cancel

Call Your Teacher -എസ്.എസ്.എൽ.സി ഇംഗ്ലീഷ് അധ്യാപകരെ വിളിക്കാം, സംശയങ്ങൾ ചോദിക്കാം

text_fields
bookmark_border
Listen to this Article

ഇനി പരീക്ഷപ്പേടി വേണ്ട, സംശയങ്ങൾ ഞങ്ങളോട് ചോദിക്കൂ...

എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ ഒരുങ്ങുന്ന വിദ്യാർഥികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി 'മാധ്യമം വെളിച്ചം' ഒരുക്കിയ അധ്യാപകരുടെ Call Your Teahcer ഹെൽപ്പ് ലൈനിലേക്ക് വിളിക്കാം. അധ്യാപന രംഗത്തെ വിദഗ്ധരായ, പരീക്ഷരീതികൾ സ്വായത്തമാക്കിയ അധ്യാപകർ കൂട്ടുകാർക്ക് മറുപടി നൽകും.

വിഷയം: ഇംഗ്ലീഷ്

വിളിക്കേണ്ട തീയതി: ഏപ്രിൽ 3, 4, 5

വിളി​ക്കേണ്ട സമയം: രാത്രി 7.00 PM മുതൽ 9.30 PM വരെ

നിങ്ങൾക്ക് മറുപടി നൽകുന്ന അധ്യാപകൻ:

ജോസ് ഡി. സുജീവ്

ഗവ. ഗേൾസ് എച്ച്.എസ്.എസ് കോട്ടൺഹിൽ, തിരുവനന്തപുരം

ഫോൺ നമ്പർ: 9496268605

നിബന്ധനകൾ

അനുവദിച്ചിരിക്കുന്ന സമയത്തു മാത്രം അധ്യാപകരെ വിളിക്കുക

പഠന/പരീക്ഷ സംബന്ധിയായ ചോദ്യങ്ങൾ മാത്രം ചോദിക്കുക

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SSLC Easy Call Your Teacher Malayalam
Next Story