വിധിയിലെ അനുബന്ധം

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്സ് തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്സ് രേഖകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതിരേഖകളും സമരരേഖകളും അദ്ദേഹം പഠനവിധേയമാക്കുന്നു. അവസാന ഭാഗം. 1952 മാർച്ച് എട്ടിന് തുറന്ന കോടതിയിൽ സെഷൻസ് ജഡ്ജി അന്ന ചാണ്ടിയുടെ വിധി പുറത്തുവന്നു. വിധി പകർപ്പിന്റെ അനുബന്ധം ഇങ്ങനെയായിരുന്നു: പ്രോസിക്യൂഷൻ സാക്ഷികൾ (P.W):– 1. നാരായണ പണിക്കർ (P.C), 2. പ്രഭാകരൻ പിള്ള (P.C), 3. കേശവൻകുട്ടി (P.C), 4. രാമൻ നായർ (P.C), 5. അബ്ദുൾ കാദിർ (P.C), 6. പങ്കജാക്ഷൻ പിള്ള (P.C), 7. തോമ, 8. പൗലോസ്, 9. പാപ്പച്ചൻ, 10. കൊച്ചൗസേഫ്, 11. മത്തായി, 12. നാരായണൻ നായർ, 13. ശങ്കു, 14. മുഹമ്മദ് ഹനീഫ്, 15. ഡോ. പി.സി. വർഗീസ്, 16. ഇബ്രാഹീം,...
Your Subscription Supports Independent Journalism
View Plansഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്സ് തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്സ് രേഖകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതിരേഖകളും സമരരേഖകളും അദ്ദേഹം പഠനവിധേയമാക്കുന്നു. അവസാന ഭാഗം.
1952 മാർച്ച് എട്ടിന് തുറന്ന കോടതിയിൽ സെഷൻസ് ജഡ്ജി അന്ന ചാണ്ടിയുടെ വിധി പുറത്തുവന്നു. വിധി പകർപ്പിന്റെ അനുബന്ധം ഇങ്ങനെയായിരുന്നു:
പ്രോസിക്യൂഷൻ സാക്ഷികൾ (P.W):–
1. നാരായണ പണിക്കർ (P.C), 2. പ്രഭാകരൻ പിള്ള (P.C), 3. കേശവൻകുട്ടി (P.C), 4. രാമൻ നായർ (P.C), 5. അബ്ദുൾ കാദിർ (P.C), 6. പങ്കജാക്ഷൻ പിള്ള (P.C), 7. തോമ, 8. പൗലോസ്, 9. പാപ്പച്ചൻ, 10. കൊച്ചൗസേഫ്, 11. മത്തായി, 12. നാരായണൻ നായർ, 13. ശങ്കു, 14. മുഹമ്മദ് ഹനീഫ്, 15. ഡോ. പി.സി. വർഗീസ്, 16. ഇബ്രാഹീം, 17. ഗോവിന്ദൻ നായർ, 18. വർഗീസ്, 19. അരവിന്ദൻ, 20. ശ്രീധരൻ, 21. കൃഷ്ണൻ, 22. ഭാസ്കരൻ, 23. പങ്കജാക്ഷൻ പിള്ള (H.C), 24. ഉണ്ണികൃഷ്ണൻ, 25. രാമൻകുട്ടി, 26. കുമാരൻ, 27. തോമസ്, 28. വർഗീസ് (H.C), 29. രാഘവൻ, 30. നാരായണപിള്ള, 31. വർഗീസ്, 32. ശ്രീ. ബി.ടി. റാഫേൽ (S.I), 33. ശ്രീ. അനന്തനാരായണൻ (S.I), 34. ഗംഗാധരൻ പിള്ള (H.C), 35. കൃഷ്ണപിള്ള (H.C), 36. ശ്രീ. പി. ബാലഗംഗാധര മേനോൻ (C.I), 37. ദേവസ്സി, 38. കൊച്ചാപ്പു, 39. മാത്യൂ, 40. അടിമ, 41. ഗോവിന്ദൻ, 42. അച്യുതൻ, 43. ജോസഫ്, 44. ബാവ, 45. ഗോപാലൻ, 46. പരിത് ഇബ്രാഹീം, 47. ഇബ്രാഹീം, 48. മമ്മു, 49. ശ്രീ. പി.ബി. ഉമ്മർ, 50. ശ്രീ. എം. ഗോപാല മേനോൻ (S.I), 51. ചീക്കു, 52. കണ്ണൻപിള്ള, 53. കേശവൻ, 54. നാരായണപിള്ള, 55. ചാണ്ടി, 56. ശ്രീ. കെ.ടി. വർക്കി (A.S.P), 57. ജോർജ്, 58. വറീത്, 59. ശ്രീ. ഗോപാലൻ നായർ (S.I), 60. കരുണാകരൻ നായർ, 61. ശ്രീ. സയ്യദ് അബ്ദുൾ കാദിർ (C.I), 62. ശ്രീ. ടി.ടി. അബ്രഹാം, 63. കണ്ടൻ കോരൻ, 64. അബ്ദുറഹിമാൻ, 65. സാമുവൽ, 66. ശ്രീ. ആർ. ചൊക്കലിംഗം (C.I), 67. അൽഫോൺസ്, 68. ചെറിയാൻ.
പ്രതിഭാഗം സാക്ഷികൾ (D.W.):–
1. ശങ്കരമേനോൻ, 2. കേശവ മേനോൻ, 3. രാമൻകുട്ടി
പ്രോസിക്യൂഷൻ പ്രമാണങ്ങൾ (P.E.):–
A. കേസിലെ FIR, 27.2.1950,
B. സംഭവസ്ഥലത്തിന്റെ മഹസർ, 27.2.1950
C. (പി.സി.) മാത്യൂവിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്, 28.2.1950,
D. (P.C) വേലായുധന്റെ ഇൻക്വസ്റ്റ് റിപ്പോട്ട്, 28.02.1950
E. Manakkolil കുഞ്ഞൻ കുമാരന്റെ (A-21) അറസ്റ്റ് റിപ്പോർട്ട്, 9.3.1950;
F. Nadakkaparambil കുമാരന്റെ (A-22) അറസ്റ്റ് റിപ്പോർട്ട്, 9.3.1950;
G. പ്രഭാകരൻ പിള്ള (PW-2)യുടെ ശരീരപരിശോധനയുടെ മഹസർ, 28.2.1950;
H. സംഭവസ്ഥലത്തിന്റെ പ്ലാൻ മുതലായവ, 18.01.1952 (റഫറൻസിന്);
J. ഇടപ്പള്ളി പോലീസ് സ്റ്റേഷനിലെ ജനറൽ ഡയറി,
K. കെമിക്കൽ അറ്റൻഡറുടെ റസീറ്റ്, 9.3.1950,
L. കെമിക്കൽ എക്സാമിനറുടെ സർട്ടിഫിക്കറ്റ്, 30.3.1950;
M. രാമൻ നായരുടെ (PW-4) ശരീരമുറിവുകളുടെ മഹസർ, 28.2.1950;
N. കൃഷ്ണൻകുട്ടിയുടെ (A-4) അമ്മാവന്റെ (uncle) ഗൃഹപരിശോധനാ മഹസർ, 1.3.1950;
O. കൃഷ്ണൻകുട്ടിയുടെ [?] (A-8) ഗൃഹപരിശോധനാ ലിസ്റ്റ്, 1.3.1950;
P. സുഗുണൻ (A-12), സുരേന്ദ്രൻ (A-23) ഇവരുടെ അറസ്റ്റ് റിപ്പോർട്ട്, 9.3.1950;
Q. കാടിപ്പറമ്പ് പുരയിടത്തിന്റെ മഹസർ, 1.3.1950;
R. മാത്യുവിന്റെ (പി.സി 2880) ജഡം പോസ്റ്റ്മോർട്ടം ചെയ്തതിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റ്, 28.2.1950;
S. വേലായുധന്റെ ശരീരത്തിൽ കണ്ട മുറിവുകളോ പരിക്കുകളോ സംബന്ധിച്ച വൂൺഡ് സർട്ടിഫിക്കറ്റ്, 28.2.1950;
T. വേലായുധന്റെ ശരീര പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, 28.2.1950;
U. മാത്യുവിന്റെ ജഡം പോസ്റ്റ്മോർട്ടം പരിശോധനക്ക് കൈമാറിയതിന്റെ റസീറ്റ്, 28.2.1950;
U-1. വേലായുധന്റെ – Do–, 28.2.1950;
W. രാമൻ നായരുടെ (പി.സി. 3387) ശരീരത്തിൽ കണ്ട മുറിവുകളോ പരിക്കുകളോ സംബന്ധിച്ച വൂൺഡ് സർട്ടിഫിക്കറ്റ്, 28.2.1950;
Y. രാമൻ നായരുടെ (പി.സി 3387) ആശുപത്രി വിടുതൽ സർട്ടിഫിക്കറ്റ്, 12.3.1950;
Z. പ്രഭാകരൻ പിള്ളയുടെ (P.C. 3407) ദേഹത്ത് കണ്ട മുറിവുകളോ പരിക്കുകളോ സംബന്ധിച്ച വൂൺഡ് സർട്ടിഫിക്കറ്റ്, 28.2.1950;
AA. പ്രഭാകരൻ പിള്ളയുടെ ആശുപത്രി വിടുതൽ സർട്ടിഫിക്കറ്റ്, 12.3.1950;
AB. മാത്യുവിന്റെയും വേലായുധന്റെയും ജഡങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുവകകളുടെ മഹസർ, 28.2.1950;
AC. രാമൻ നായരുടെ (P.C. 3387) യൂനിഫോമിന്റെ മഹസർ, 28.2.1950;
AD. അബ്രഹാമിന്റെ (A-2) അറസ്റ്റ് റിപ്പോർട്ട്, 12.5.1950;
AE. അബ്രഹാമിന്റെ (A-2) ദേഹത്തുനിന്ന് കണ്ടെടുത്ത വസ്തുവകകളുടെ ലിസ്റ്റ്, 11.5.1950;
AF. ഉണ്ണിദാസിന്റെ അറസ്റ്റ് റിപ്പോർട്ട്, 18.3.1950;
AG. ഉണ്ണിദാസിന്റെ ദേഹത്തുനിന്ന് പിടിച്ചെടുത്ത വസ്തുവകകളുടെ ലിസ്റ്റ്, 18.3.1950;
AH. കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ആയുധങ്ങളുടെ സ്റ്റോക്ക് രജിസ്റ്റർ;
AH (1). -Do- (page 4);
AH (2) -Do- (pages 110, 111);
AJ. A-16ന്റെ വീട്ടിൽ നടത്തിയ പരിശോധനയുടെ ലിസ്റ്റ്, 14.3.1950
AK. ശൗരിമുത്തുവിന്റെ (A-17) അറസ്റ്റ് റിപ്പോർട്ട്, 19.3.1950;
AL. ശൗരിമുത്തുവിന്റെ (A-17) ദേഹത്തുനിന്ന് പിടിച്ചെടുത്ത വസ്തുവകകളുടെ റിപ്പോർട്ട്, 17.3.1950;
AM. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ക്രൈം 14/50-ന്റെ F.I.R. കോപ്പി, 27.2.1950;
AN. ഗംഗാധരൻപിള്ള (P.C. 567) സമർപ്പിച്ച റിപ്പോർട്ട്, 28.2.1950;
AO. ഇടപ്പള്ളി സ്റ്റേഷനിൽനിന്ന് നഷ്ടപ്പെട്ട വസ്തുവകകളുടെ മഹസർ, 2.3.1950;
AP. സർക്കാർ വിജ്ഞാപനത്തിന്റെ കോപ്പി, 2.1.1950;
AQ. കേസിന്റെ F.I.R. (കാർബൺ കോപ്പി), 27.2.1950;
AR. A-1, A-27 ഇവരുടെ അറസ്റ്റ് റിപ്പോർട്ട്, 23.4.1950;
AS. A-7ന്റെ വീട്ടിലും തയ്യൽക്കടയിലും നടത്തിയ പരിശോധനയുടെ ലിസ്റ്റ്, 1.3.1950;
AT. ഗോവിന്ദന്റെ (PW-41) സത്യവാങ്മൂലം committing court-ൽ, 10.3.1951;
AU. ജോസഫിന്റെ (PW-43) മൊഴി ആലുവ ഡിവിഷൻ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയത്, 27.3.1950;
AW. മമ്മുവിന്റെ (PW-48) മൊഴി, Do-, 28.3.1950;
AY. ചാഞ്ചന്റെ (A-10) അറസ്റ്റ് റിപ്പോർട്ട്, 2.3.1950;
AZ. കണ്ടെടുത്ത 3 റൈഫിളിന്റെ സെർച് ലിസ്റ്റ്, 24.4.1956;
BA. എറണാകുളം കസബ പോലീസ് സബ് ഇൻസ്പെക്ടർക്ക്, ഇടപ്പള്ളി പോലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ട്, 24.4.1950;
BB. കണ്ടെടുത്ത 2 റൈഫിളിന്റെ മഹസർ, 1.3.1950;
BC. -Do- റൈഫിൾ, വാൾ, Do- 5.3.1950;
BD. കൃഷ്ണൻകുട്ടി (A-4)യുടെ ദേഹത്തുനിന്ന് കണ്ടെടുത്ത ഷർട്ടിന്റെയും കത്തിന്റെയും മഹസർ, 28.2.1950;
BE. ആലുവ പോലീസ് സ്റ്റേഷൻ ക്രൈം No. 61/24-ലെ F.I.R. 1124 ധനു 14 [28.12.1948];
BF. രാമന്റെ (A-13) അറസ്റ്റ് റിപ്പോർട്ട്, 14.6.1950;
BG. M.O. xxvi കണ്ടെടുത്തതിന്റെ മഹsർ, 20.3.1950;
BH. ഇടപ്പള്ളി പോലീസ് ഇൻസ്പെക്ടർ, ആലുവ ഡിവിഷൻ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് സമർപ്പിച്ച റിപ്പോർട്ട്, 21.4.1950;
BJ. H2-9041/50/CS-ൽ സർക്കാർ പ്രൊസീഡിങ്സ്, 4.4.1950;
BK. A-1, A-27 ഇവരുടെ വ്യക്തിഗത സ്വത്തുക്കളുടെ ലിസ്റ്റ്, 24.4.1950;

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ വാർഷിക യോഗത്തിൽ എൻ.എസ്. മാധവൻ സംസാരിക്കുന്നു
BL. ശിവശങ്കരപിള്ളയുടെ (A-15) ശരിയായ മേൽവിലാസം കാണിച്ച് ഇടപ്പള്ളി പോലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ട്, 13.5.1950;
BM. A-15ന്റെ തിരിച്ചറിയൽ പരേഡ് നടത്തുന്നതിന്റെ റിപ്പോർട്ട്, 19.6.1950;
BN. Do- (A-29) –Do, 19.6.1950;
BO. സംഭവസ്ഥലത്തിന്റെ പ്ലാൻ, 27.6.1950;
BP. രവീന്ദ്രന്റെ (A-26) അറസ്റ്റ് റിപ്പോർട്ട്, 23.3.1950;
BQ. മാധവന്റെ (A-24)– Do, 2.4.1950;
BR. അയ്യപ്പന്റെയും (A-19) കണ്ണന്റെയും (A-20)– Do, 25.3.1950;
BS. ശിവശങ്കരപിള്ളയുടെ (A-15) –Do, 12.5.1950;
BT. A-1ന്റെ മൊഴി committing Court 1951 ഏപ്രിൽ 6നും 9നും രേഖപ്പെടുത്തിയത്;
BU. –A-2, Do–; BW. –A-3, Do–; BY.– A-4, Do–; BZ.– A-5, Do–; CA.– A-6, Do–; CB. –A-7, Do–; CC. –A-8, Do–; CD. –A-9, Do–; CE. –A-10, Do–; CF. –A-11, Do–; CG. A-12, Do–; CH. –A-13, Do–; CJ. –A-14, Do–; CK. –A-15, Do–; CL.– A-16, Do–; CM. –A-17, Do–; CN. –A-18, Do–; CO.– A-19, Do–; CP. –A-20, Do–; CQ. –A-21, Do–; CR. –A-22, Do–; CS. –A-23, Do–; CT. –A-24, Do–; CU. –A-25, Do–; CW.– A-26, Do–; CY. –A-27, Do–; CZ. –A-28, Do–; DA. –A-29, Do–; DB. –A-30, Do–; DC. –A-31, Do–.
പ്രതിഭാഗം പ്രമാണങ്ങൾ (D.E.):-
I. പ്രഭാകരൻ പിള്ളയുടെ (PW-2) മൊഴി, ആലുവ A.S.P. രേഖപ്പെടുത്തിയത്, 28.2.1950;
II. ഇടപ്പള്ളി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള സെൻട്രി ബുക്ക്;
II (a). –Do, (27.2.1950-ന്റെ പേജ്);
III. PW-5ന്റെ സൂക്ഷിപ്പിൽനിന്ന് ഈ കോടതിയിലെ പരിശോധനയിൽ കണ്ടെടുത്ത കടലാസ്;
IV. പങ്കജാക്ഷൻ പിള്ളയുടെ (PW-6) സത്യവാങ്മൂലം Committing Court-ൽ, 2.3.1951;
V. തോമ (PW-7), Do– 3.3.1951;
VI. തോമ (PW-7)യുടെ സത്യവാങ്മൂലം Extradition നടപടികളിൽ, 9.8.1950;
VII. തോമ (PW-7)യുടെ മൊഴി ആലുവ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്, സെക്ഷൻ 162 പ്രകാരം എടുത്തത്, 27.3.1950;
VIII. ആലുവ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ C.C. 28/25-ൽ പോലീസ് നൽകിയ ചാർജ് ഷീറ്റിന്റെ കോപ്പി, 20.10.1949;
IX. പൗലോസിന്റെ (PW-8) മൊഴി, ആലുവ ഡിവിഷൻ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയത്, 27.3.1950;
X. പൗലോസിന്റെ (PW-8) സത്യവാങ്മൂലം Committing Court-ൽ 5.3.1951;
XI. കൊച്ചൗസേഫിന്റെ (PW-10) മൊഴി, ആലുവ ഡിവിഷൻ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയത്, 28.3.1950;
XII. ഫോട്ടോ;
XIII. കെ.യു. ദാസിന്റെ കേസ് ഷീറ്റ് ആലുവ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ളത്;
XIV. ഉണ്ണിദാസിന്റെ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിന്റെ ഓഫിസ് കോപ്പി, 25.3.1950;
XV. ജോസഫിന്റെ –Do–, 18.4.1950;
XVI. വേലായുധന്റെ (P.C.)– Do–, 28.2.1950;
XVII. മാത്യുവിന്റെ (P.C.)–Do–, 28.2.1950;
XVIII. ഉണ്ണികൃഷ്ണന്റെ (PW-24) സത്യവാങ്മൂലം Committing Court-ൽ, 12.3.1951;
XIX. –Do–Do– Extradition നടപടികളിൽ, 9.8.1950;
XX. –Do– മൊഴി ആലുവ ഡിവിഷൻ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയത്, 27.3.1950;
XXI. തോമസിന്റെ (PW-27) സത്യവാങ്മൂലം ആലുവ Committing Court-ൽ, 7.3.1951;
XXII. രാഘവന്റെ (PW-29) –Do–Do, 2.3.1951;
XXIII. –Do–Do– Extradition നടപടികളിൽ, 12.8.1950;
XXIV. നാരായണപിള്ളയുടെ (PW-30) സത്യവാങ്മൂലം Committing Court-ൽ, 10.3.1951;
XXV. ഇടപ്പള്ളി പോലീസ് S.I., ആലുവ ഡിവിഷനൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് അയച്ച കത്ത്;
XXVI. ജനറൽ ഡയറി (പേജ് 34-ന്റെ മറുവശം);
XXVII. ജോസഫിന്റെ (PW-43) സത്യവാങ്മൂലം Committing Court-ൽ, 1951 മാർച്ച് 12, 13;
XXVIII. ജോസഫിന്റെ സത്യവാങ്മൂലം Extradition നടപടികളിൽ, 7.8.1950;
XXIX. ബാവയുടെ (PW-44) സത്യവാങ്മൂലം Committing Court-ൽ 1951 മാർച്ച് 13, 26;
XXX. ബാവയുടെ സത്യവാങ്മൂലം Extradition നടപടികളിൽ, 7.8.1950;
XXXI. ഗോപാലന്റെ (PW-45) –Do–Do–, 7.8.1950;
XXXII. Do–Do– Committing Court-ൽ 13.3.1951;
XXXIII. ഗോപാലന്റെ മൊഴി ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയത്, 28.3.1950;
XXXIV. വീരാൻ ഇബ്രാഹിമിന്റെ (PW 47) സത്യവാങ്മൂലം Committing court-ൽ, 9.3.1951,
XXXV. മമ്മുവിന്റെ (PW 48) Do–Do– 9.3.1951;
XXXVI. മമ്മുവിന്റെ –Do–Extradition നടപടികളിൽ, 7.8.1950;
XXXVII. പ്രതികളുടെ പേര് ലിസ്റ്റ്;
XXXVIII. ശ്രീധരന്റെ (A-14) വീട് സെർച് ചെയ്തതിന്റെ ലിസ്റ്റ്, 1.3.1950;
XXXIX –Do–

XL. പങ്കജാക്ഷൻ പിള്ളയുടെ (PW-6) കേസ് ഡയറി സ്റ്റേറ്റ്മെന്റിന്റെ കോപ്പി;
XLI. റിമാൻഡ് അപേക്ഷ; 1.3.1950; XLI (a) –Do–2.3,1950; XLI (b) Do –9.3.1950; XLI (c) Do–10.3.1950, XLI (d) Do–, Do–; XLI (e)–Do–14.3.1950; XLII. വറീതിന്റെ (PW-58) സത്യവാങ്മൂലം Committing Court-ൽ 13.3.1951;
XLIII Cr. M.P. 133/50 (ഹൈകോടതി)-ലെ പെറ്റീഷന്റെയും അഫിഡവിറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ കോപ്പി, 24.3.1950;
XLIV. ഈ കേസിലെ പോലീസ് ചാർജ് ഷീറ്റ്, 15.3.1950;
XLV. മീരാൻ ഇബ്രാഹിമിന്റെയും (PW 47) മമ്മുവിന്റെയും (PW 48) മൊഴികൾ ഇടപ്പള്ളി പോലീസ് ഇൻസ്പെക്ടർ രേഖപ്പെടുത്തിയതിന്റെ കോപ്പി, 2.3.1950;
XLVI. ഗോപാലന്റെ (PW. 45) Do–Do–, 4.3.1950;
XlVII. ഗോപാലന് എറണാകുളം റെയിൽവേ ധാന്യക്കടയിൽനിന്ന് നൽകിയ കാഷ് ബില്ലിന്റെ കൗണ്ടർഫോയിൽ, 4.2.1950;
XLVIII. Do–Do–, 22.2.1950;
XLIX. എറണാകുളം സ്പെഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ C.C.50/50ലെ വിധിയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി, 9.10.1950.
തൊണ്ടിവസ്തുക്കൾ (M.O):-
I. റൈഫിളുകൾ (6 എണ്ണം), II. വാൾ -1, III Series: വാക്കത്തികൾ (4 എണ്ണം); IV Series: മുളവടികൾ (6 എണ്ണം). V. Series: വടികൾ (2 എണ്ണം); VI. ഇരുമ്പുവടി -1; VII. Turban-1; VIII. Iron rust; IX. Cartridge -1; XV. ഫോണിന്റെ Insulated wire കഷ്ണം; XI. മുടി;
XII. തുണിക്കഷണങ്ങളും കടലാസ് കഷണങ്ങളും (പൊട്ടിയ പടക്കത്തിന്റെ അവശിഷ്ടങ്ങൾ);
XIII. PW-2ന്റെ നിക്കർ; XIV. Series: Cartridges (5 എണ്ണം);
X. PW -4ന്റെ യൂനിഫോം; XVI. A-5ന്റെ മുണ്ട്;
XVII. A-7ന്റെ ഫോട്ടോ;
XVIII. തുണിക്കഷണങ്ങൾ, കരിക്കിൻതൊണ്ട്, etc.
XIX. (P.C) മാത്യുവിന്റെ യൂനിഫോം (ബെൽറ്റ്, കോട്ട്, നിക്കർ, etc.);
XX. (P.C) വേലായുധന്റെ യൂനിഫോം;
XXI. A-2ന്റെ മുണ്ടും ഷർട്ടും;
XXII. റിസ്റ്റ് വാച്ച്, ബാഗ്, കറൻസി നോട്ടുകൾ, etc. (Ex. AGയിൽ സൂചിപ്പിക്കുന്നവ);
XXIII. A-17ന്റെ 2 രൂപ നോട്ട് -1;
XXIV. A-17ന്റെ മറ്റു വസ്തുവകകൾ (ബുക്ക്, കവർ, ഫോട്ടോ, etc.: Ex. ALൽ സൂചിപ്പിക്കുന്നവ);
XXV. A-7ന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത തുണി;
XXVI. Ex. BLൽ പറയുന്നപ്രകാരം, കണ്ടെടുത്ത cartridge-1;
XXVII A-4 കൃഷ്ണൻകുട്ടിയുടെ ഷർട്ട്;
XXVIII. A-4ന്റെ സൂക്ഷിപ്പിൽനിന്ന് കണ്ടെടുത്ത കടലാസ്;
XXIX. അരഞ്ഞാണം -1;
XXX. ബാലപ്പൻ പിള്ളയുടെ ട്രൗസറുകൾ, ഷർട്ട്, ബനിയൻ, സേഫ്റ്റി പിൻ;
XXXI. Ex. BG പ്രകാരം കണ്ടെടുത്ത രജിസ്റ്ററുകൾ;
XXXII. A-1ന്റെ 5 രൂപ നോട്ടുകൾ -2;
XXXIII. ഷർട്ട് -1;

അന്ന ചാണ്ടി
XXXIV. A`7ന്റെ open shirt, അരയണ നാണയം -1, കത്ത്;
XXXV. A-26ന്റെ 2 രൂപ നോട്ട് -1
XXXVI. Do –ഷർട്ട് –1.
(ഒപ്പ്)
സെഷൻസ് ജഡ്ജ്
(True Copy)
(By order)
[ഒപ്പ്] Sheristadar.