Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനൈജീരിയയിൽ വ്യോമസേന...

നൈജീരിയയിൽ വ്യോമസേന ബോംബുകൾ ലക്ഷ്യംതെറ്റി മാർക്കറ്റിൽ പതിച്ചു; 100ലേറെ മരണം

text_fields
bookmark_border
നൈജീരിയയിൽ വ്യോമസേന ബോംബുകൾ ലക്ഷ്യംതെറ്റി മാർക്കറ്റിൽ പതിച്ചു; 100ലേറെ മരണം
cancel

മൈ​ദു​ഗു​രി: വി​മ​ത​രെ ല​ക്ഷ്യ​മി​ട്ടു​ള്ള നൈ​ജീ​രി​യ​ൻ വ്യോ​മ​സേ​ന​യു​ടെ ബോം​ബു​ക​ൾ ല​ക്ഷ്യം​തെ​റ്റി ആ​ൾ​ത്തി​ര​ക്കു​ള്ള മാ​ർ​ക്ക​റ്റി​ൽ പ​തി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​​പ്പോ​ർ​ട്ട്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ന്റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി ക​രു​ത​പ്പെ​ടു​ന്ന ബോ​ർ​ണോ​യു​ടെ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള യോ​ബെ​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഈ ​വ​ലി​യ മാ​ർ​ക്ക​റ്റ് ബോ​ക്കോ ഹ​റാം തീ​​വ്ര​വാ​ദി​ക​ൾ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​രു​ത​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nigeriaAir ForceWorld NewsDeathsbombingglobal security
News Summary - Air Force bombs misfire in market in Nigeria; over 100 dead
Next Story