Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി.എൻ.എൻ അവതാരകൻ ആൻറണി...

സി.എൻ.എൻ അവതാരകൻ ആൻറണി ബോർഡെൻ ആത്​മഹത്യ ചെയ്​തു

text_fields
bookmark_border
സി.എൻ.എൻ അവതാരകൻ ആൻറണി ബോർഡെൻ ആത്​മഹത്യ ചെയ്​തു
cancel

ന്യൂ​േ​യാർക്ക്​​: പ്രശ്​സത സി.എൻ.എൻ അവതാരകൻ ആൻറണി ബോർഡെൻ(61) മരിച്ചനിലയിൽ. ബോർഡെൻ ആത്​മഹത്യ ചെയ്​തുവെന്നാണ്​ സി.എൻ.എൻ അറിയിച്ചിരിക്കുന്നത്​.

സി.എൻ.എന്നിലെ അവാർഡ്​ നേടിയ പരിപാടിയായ പാർട്​സ്​ അൺനോണി​​​െൻറ ചിത്രീകരണത്തിനായി ഫ്രാൻസിലായിരുന്നു ബോർഡൈൻ. അദ്ദേഹത്തിനൊപ്പം ഉറ്റസുഹൃത്ത്​ എറിക്​ റിപ്പർട്ടും ഉണ്ടായിരുന്നു.

അമേരിക്കയിലെ ഫാഷൻ വ്യവസായത്തിലെ പ്രമുഖനായ ഡിസൈനർ കാറ്റെ സ്​പാഡയും കഴിഞ്ഞയാഴ്​ച ആത്​മഹത്യ ചെയ്​തിരുന്നു. സ്വന്തം ഫ്ലാറ്റിനുള്ളിലാണ്​ അദ്ദേ​ഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsAnthony BourdainCNN reporter
News Summary - CNN's Anthony Bourdain dead at 61-india news
Next Story