Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ 15 പേർക്ക്​...

ചൈനയിൽ 15 പേർക്ക്​ കോവിഡ്​; വൂഹാനിൽ കൂട്ട പരിശോധനക്ക്​ തുടക്കം

text_fields
bookmark_border
covid-china-14520.jpg
cancel

ബെയ്​ജിങ്​: രോഗമുക്​തിയുമായി സാധാരണ ജീവിതത്തിലേക്ക്​ മടങ്ങിയ ചൈനയിൽ വീണ്ടും രോഗികളുടെ എണ്ണം കൂടുന്നു. 15പേർക്കാണ്​ വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. ഇവരിൽ 12 പേർ രോഗലക്ഷണമില്ലാത്തവരാണ്​.

ലിയോനിങ്​ പ്രവിശ്യയിൽ രണ്ടു പേർക്കും ജിലിനിൽ ഒരാൾക്കുമാണ്​ വൂഹാന്​ പുറത്ത്​ രോഗം കണ്ടെത്തിയത്​. അതിനിടെ, വീണ്ടും കോവിഡ്​ ക്ലസ്​റ്റർ തിരിച്ചറിഞ്ഞ വൂഹാനിൽ ​1.1 കോടി ജനങ്ങളെയും പരിശോധനക്ക്​ വിധേയമാക്കുന്ന പദ്ധതിക്ക്​ തുടക്കമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newscovid 19covid china
News Summary - 15 new covid case in china
Next Story