Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുൻ റഷ്യൻ പാർലമെൻറ്​...

മുൻ റഷ്യൻ പാർലമെൻറ്​ അംഗം യുക്രൈനിൽ വെടിയേറ്റ്​ മരിച്ചു video

text_fields
bookmark_border
മുൻ റഷ്യൻ പാർലമെൻറ്​ അംഗം യുക്രൈനിൽ വെടിയേറ്റ്​ മരിച്ചു video
cancel

കീവ്: മുൻ റഷ്യൻ പാർലമ​െൻറ് അംഗം ഡെനിസ് വൊറോണിൻകോവ് യുക്രൈനിലെ കീവിൽ വെടിയേറ്റ് മരിച്ചു. യുക്രൈൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. 

തലസ്ഥാന നഗരിയിലെ ഹോട്ടലിൽ അജ്ഞാതനായ ആയുധധാരി ഡെനിസിനെ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.  

 

45 കാരനായ ഡെനിസ് കമ്യൂണിസ്റ്റ് ഭരണകാലത്ത് റഷ്യൻ പാർലമ​െൻറ് അധോസഭയിലെ അംഗമായിരുന്നു. റഷ്യൻ സുരക്ഷ ഏജൻസികളിൽ നിന്ന് ഭീഷണി നേരിട്ടതിനെ തുടർന്ന് ഇദ്ദേഹം ഗായികയും മോഡലുമായ ഭാര്യയോടൊപ്പം റഷ്യ വിടുകയും യുക്രൈൻ പൗരത്വം നേടുകയും ചെയ്തിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Denis Voronenkov
News Summary - Former Russian lawmaker shot dead
Next Story