Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്ലോഗറുടെ വധം;...

ബ്ലോഗറുടെ വധം; ബംഗ്ലാദേശിൽ​ അഞ്ചുപേർക്ക്​ വധശിക്ഷ

text_fields
bookmark_border
ബ്ലോഗറുടെ വധം; ബംഗ്ലാദേശിൽ​ അഞ്ചുപേർക്ക്​ വധശിക്ഷ
cancel

ധാക്ക: യു.എസ്​ ബ്ലോഗറെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ്​ കോടതി അൻസാർ ഉല്ല ബംഗ്ല എന്ന തീവ്രവാദസംഘടനയിലെ അഞ്ചു പേർക്ക്​ വധശിക്ഷ വിധിച്ചു.

ബംഗ്ലാദേശിൽ ജനിച്ച്​ യു.എസ്​ പൗരത്വം നേടിയ അവിജിത്​ റോയിയെയാണ്​ ആറുവർഷം മുമ്പ്​ വെട്ടിക്കൊന്നത്​​. ഭാര്യക്കൊപ്പം ധാക്കയിലെ പുസ്​തകമേളയിൽ പ​ങ്കെടുത്ത്​ മടങ്ങു​േമ്പാഴായിരുന്നു സംഭവം. ഭാര്യയെയും വെട്ടിപ്പരിക്കേൽപിച്ചിരുന്നു. ആക്രമണത്തിൽ പങ്കാളിയായ ഒരാളെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. അൽഖാഇദയുമായി ബന്ധമുള്ള സംഘടനയാണ്​ അൽസാർ ഉല്ല ബംഗ്ല.

കൊലപാതകത്തി​െൻറ സൂത്രധാരനെന്ന്​ കരുതുന്ന സെയ്​ദ്​ സിയാഉൽ ഹഖ്​ ഉൾപ്പെടെ അഞ്ചുപേർക്കാണ്​ വധശിക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Avijit Roy
News Summary - Bangladesh Court Sentences 5 To Death For Killing Blogger Avijit Roy
Next Story