Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2022 11:18 PM IST Updated On
date_range 23 Dec 2022 11:19 PM ISTജോർജ് കോഹൻ അന്തരിച്ചു
text_fieldsbookmark_border
ലണ്ടൻ: 1966ൽ ലോക ഫുട്ബാൾ കിരീടം നേടിയ ഇംഗ്ലണ്ട് ടീമിലെ താരം ജോർജ് കോഹൻ (83) അന്തരിച്ചു. 37 തവണ ദേശീയ ജഴ്സിയണിഞ്ഞിട്ടുള്ള ഈ റൈറ്റ്ബാക്ക് 1966 ലോകകപ്പിൽ ഇംഗ്ലണ്ടിനായി മുഴുവൻ സമയവും കളത്തിലിറങ്ങിയിരുന്നു.
കരിയറിൽ ഫുൾഹാമിനായി മാത്രം പന്തുതട്ടിയിട്ടുള്ള കോഹൻ 1956-1969 കാലത്ത് ക്ലബിനായി 459 മത്സരങ്ങൾ കളിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story