Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യൻ...

റഷ്യൻ പ്രധാനമന്ത്രിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

text_fields
bookmark_border
russian-pm
cancel

മോസ്​കോ: റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്​റ്റിന്​ കോവിഡ്-19​ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി തന്നെയാണ്​ ഇക ്കാര്യം അറിയിച്ചത്​. ഡോക്​ടർമാരുടെ നിർദേശപ്രകാരം താൻ ഐസോലേഷനിലേക്ക്​ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രസിഡൻറ്​ പുടിനോടാണ്​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​.ഉപപ്രധാനമന്ത്രി ആ​ന്ദ്രേ ബെലസോവിന്​ ചുമതല കൈമാറിയിട്ടുണ്ട്​.

ഇപ്പോൾ താങ്കൾക്ക്​ സംഭവിച്ചത്​ ആർക്കും സംഭവിക്കാമെന്ന്​ പ്രധാനമന്ത്രിയുടെ രോഗവിവരമറിഞ്ഞ പ്രസിഡൻറ്​ പുടിൻ പ്രതികരിച്ചു. സർക്കാറുമായി ബന്ധപ്പെട്ട്​ നിർണായക തീരുമാനങ്ങളെടുക്കു​േമ്പാൾ അതിൽ പ​ങ്കെടുക്കാൻ താങ്കൾക്ക്​ കഴിയ​ട്ടെ. താങ്കളുടെ അഭിപ്രായങ്ങളും പങ്കാളിത്തവുമില്ലാതെ തീരുമാനങ്ങൾ ഫലപ്രദമാവില്ലെന്നും പുടിൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsRussian PMMikhail Mishustin
News Summary - Russian PM Mikhail Mishustin tests Covid-19 +ve-India news
Next Story