Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാരീസിലെ ലൂവ്​റേ...

പാരീസിലെ ലൂവ്​റേ മ്യൂസിയത്തിൽ വെടിവെയ്​പ്പ്​ 

text_fields
bookmark_border
പാരീസിലെ ലൂവ്​റേ മ്യൂസിയത്തിൽ വെടിവെയ്​പ്പ്​ 
cancel

പാരീസ്​: പാരീസിലെ ലൂവ്​റേ മ്യൂസിയത്തിൽ സുരക്ഷസേനയുടെ വെടിവെയ്​പ്പിൽ ഒരാൾക്ക്​ പരിക്ക്​. കത്തിയുമായി മ്യൂസിയത്തിലെ സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ച വ്യക്​തിക്ക്​ നേരെയാണ്​ സുരക്ഷസേന വെടിയുതിർത്തത്​. വെള്ളിയാഴ്​ച രാവിലെ 9 മണിയോടെയാണ്​ സംഭവമുണ്ടാത്​. 

സംഭവത്തിന്​ ശേഷം മ്യൂസിയത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും പൊലീസ്​ ഒഴിപ്പിച്ചു. മ്യൂസിയം താൽക്കാലികമായി അടക്കുകയും ചെയ്​തു. മ്യൂസിയത്തിന്​ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയതായി ഫ്രഞ്ച്​ സൈനികവൃത്തങ്ങൾ അറിയിച്ചു. 
സംഭവത്തി​​െൻറ  പശ്​ചാത്തലത്തിൽ  രാജ്യത്ത്​ സുരക്ഷ കൂടുതൽ വർധിപ്പിച്ചതായി സർക്കാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Le Louvre attack
News Summary - Soldier shoots armed attacker at Louvre museum in Paris
Next Story