Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2023 10:55 PM IST Updated On
date_range 11 Jan 2023 10:55 PM ISTലബനാൻ സമാധാന കരാറിന്റെ പിതാവ് ഹുസൈൻ ഹുസൈനി വിടവാങ്ങി
text_fieldsbookmark_border
ബൈറൂത്: 15 വർഷം നീണ്ട ലബനാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച 1989ലെ ത്വാഇഫ് സമാധാന കരാറിന്റെ പിതാവും മുൻ സ്പീക്കറുമായ ഹുസൈൻ ഹുസൈനി (85) അന്തരിച്ചു. ശിയാ സമൂഹത്തെ ശാക്തീകരിക്കുന്നതിനായി 1973ൽ അമാൽ മൂവ്മെന്റ് രൂപവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
1984-1992 കാലഘട്ടത്തിൽ പാർലമെന്റ് സ്പീക്കറായിരുന്ന സമയത്താണ് ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടിക്ക് മുൻകൈയെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story