Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ​സ്സ​യി​ലേ​ക്കു​ള്ള...

ഗ​സ്സ​യി​ലേ​ക്കു​ള്ള ഫ്ലോ​ട്ടി​ല ഇ​സ്രാ​യേ​ൽ ത​ട​ഞ്ഞു

text_fields
bookmark_border
ഗ​സ്സ​യി​ലേ​ക്കു​ള്ള ഫ്ലോ​ട്ടി​ല   ഇ​സ്രാ​യേ​ൽ ത​ട​ഞ്ഞു
cancel

അ​ങ്കാ​റ: ഇ​സ്രാ​യേ​ൽ നാ​വി​ക ഉ​പ​രോ​ധം ഭേ​ദി​ച്ച് ഗ​സ്സ​യി​ൽ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച ഫ്ലോ​ട്ടി​ല (ബോ​ട്ട് വ്യൂ​ഹം) ഇ​സ്രാ​യേ​ൽ സൈ​ന്യം ത​ട​ഞ്ഞു. തു​ർ​ക്കി​യ​യി​ലെ മ​ർ​മ​റി​സ് തു​റ​മു​ഖ​ത്തു​നി​ന്നാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച അ​മ്പ​തി​ല​ധി​കം ബോ​ട്ടു​ക​ളി​ലാ​യി സം​ഘം ഗ​സ്സ ല​ക്ഷ്യ​മാ​ക്കി യാ​ത്ര തി​രി​ച്ച​ത്.

ഗ​സ്സ തീ​ര​ത്തു​നി​ന്ന് 250 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് സ്പീ​ഡ് ബോ​ട്ടു​ക​ളി​​ലെ​ത്തി​യ ഇ​സ്രാ​യേ​ൽ സൈ​ന്യം ഫ്ലോ​ട്ടി​ല​യെ ത​ട​ഞ്ഞ് സൈ​പ്ര​സ് തീ​ര​ത്തേ​ക്ക് തി​രി​ച്ച​യ​ച്ച​ത്. ഗ​സ്സ​യി​ലെ മാ​നു​ഷി​ക ദു​രി​തം ലോ​ക​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ്ലോ​ട്ടി​ല യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തേ നി​ര​വ​ധി ത​വ​ണ ഫ്ലോ​ട്ടി​ല ത​ട​ഞ്ഞ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നാ​ടു​ക​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Israel blocks flotilla bound for Gaza
Next Story