Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനീർക്കെട്ട് കുറക്കാൻ...

നീർക്കെട്ട് കുറക്കാൻ പാൽക്കാപ്പി

text_fields
bookmark_border
നീർക്കെട്ട് കുറക്കാൻ പാൽക്കാപ്പി
cancel

ലണ്ടൻ: പാലൊഴിച്ച കാപ്പി ഇഷ്ടമാണെങ്കിൽ ധൈര്യമായി കുടിച്ചോളൂ. ശരീരത്തിലെ പലതരം നീരുവെക്കൽ കുറക്കാനുള്ള ശേഷി പാലൊഴിച്ച കാപ്പിക്കുള്ളതായി ഗവേഷകർ പറയുന്നു.

കോപൻ ഹേഗൻ സർവകലാശാലയിലെ ഗവേഷകരാണ് പാൽക്കാപ്പിയിലെ പ്രോട്ടീൻ-ആന്റി ഓക്സിഡന്റ് ചേരുവകൾ പ്രതിരോധകോശങ്ങളുടെ നീർക്കെട്ടിനെതിരായ ശേഷി വർധിപ്പിക്കുന്നതായി കണ്ടെത്തിയത്. നീർക്കെട്ട് കൂട്ടുന്ന ശരീരത്തിലെ ‘ഓക്സിഡേറ്റിവ് സ്ട്രെസ്’ കുറക്കാൻ ആന്റി ഓക്സിഡന്റുകൾക്ക് സാധിക്കുമെന്നതിനാലാണ് കാപ്പി ഫലപ്രദമാകുന്നതെന്ന് പഠനം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BloatingMilk coffee
News Summary - Milk coffee to reduce bloating
Next Story