Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎ​പ്സ്റ്റി​ൻ ഫ​യ​ലി​ലെ...

എ​പ്സ്റ്റി​ൻ ഫ​യ​ലി​ലെ പ്ര​മു​ഖ​ർ

text_fields
bookmark_border
എ​പ്സ്റ്റി​ൻ ഫ​യ​ലി​ലെ പ്ര​മു​ഖ​ർ
cancel

യു.​എ​സ് പ്രമുഖർ

യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്, മു​ൻ പ്ര​സി​ഡ​ന്റ് ബി​ൽ ക്ലി​ന്റ​ൺ, ടെ​ക് വ​മ്പ​ൻ​മാ​രാ​യ ബി​ൽ ഗേ​റ്റ്സ്, ഇ​ലോ​ൺ മ​സ്ക് തു​ട​ങ്ങി​യ​വ​രു​മാ​യി എ​പ്സ്റ്റി​നു​ള്ള ബ​ന്ധം സൂ​ചി​പ്പി​ക്കു​ന്ന രേ​ഖ​ക​ൾ പു​റ​ത്തു​വ​ന്ന​വ​യി​ലു​ണ്ട്.

കെ​വി​ൻ റൂ​ഡ് (മു​ൻ ആ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി)

2007-2010,13 കാ​ല​ത്ത് ആ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും നി​ല​വി​ൽ യു.​എ​സി​ലെ രാ​ജ്യ​ത്തി​ന്റെ അം​ബാ​സ​ഡ​റു​മാ​യ കെ​വി​ൻ റൂ​ഡ്, എ​പ്സ്റ്റീ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി​യെ​ന്ന​തി​ന്റെ രേ​ഖ​ക​ൾ പു​റ​ത്തു​വ​ന്നു. 2014ൽ ​എ​പ്സ്റ്റീ​ന്റെ സ്വ​കാ​ര്യ ദ്വീ​പി​ൽ വെ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച എ​ന്നാ​ണ് രേ​ഖ​ക​ൾ.

ആ​ൻ​ഡ്രൂ മൗ​ണ്ട് ബാ​റ്റ​ൺ (ബ്രി​ട്ടീ​ഷ് രാ​ജ​കു​മാ​ര​ൻ)

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എ​പ്സ്റ്റീ​ൻ ഫ​യ​ലി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്റെ പേ​രു വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ആ​ൻ​ഡ്രൂ​വി​നെ രാ​ജ​പ​ദ​വി​ക​ളി​ൽ നി​ന്ന് നീ​ക്കു​ക​യു​ണ്ടാ​യി.

യ​ഹൂ​ദ് ബ​റാ​ക് (മു​ൻ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി)

ഇ​ദ്ദേ​ഹ​വും ഭാ​ര്യ​യും നി​ര​വ​ധി ത​വ​ണ എ​പ്സ്റ്റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന്റെ​യും രേ​ഖ​ക​ളു​ണ്ട്. എ​പ്സ്റ്റീ​ന്റെ ന്യൂ​യോ​ർ​ക് വ​സ​തി​യി​ൽ ഇ​വ​ർ ത​ങ്ങി​യി​ട്ടു​ണ്ട്.

പീ​റ്റ​ർ മ​ണ്ടേ​ൽ​സ​ൺ (ബ്രി​ട്ടീ​ഷ് രാ​ഷ്ട്രീ​യ നേ​താ​വ്)

മു​ൻ ബ്രി​ട്ടീ​ഷ് മ​ന്ത്രി​യും ലേ​ബ​ർ​പാ​ർ​ട്ടി നേ​താ​വു​മാ​യ പീ​റ്റ​ർ മ​ണ്ടേ​ൽ​സ​ണ് എ​പ്സ്റ്റീ​ൻ​ബ​ന്ധ​ത്തെ​തു​ട​ർ​ന്ന് സ്ഥാ​ന​ങ്ങ​ൾ ന​ഷ്ട​മാ​യി. യു.​എ​സ് അം​ബാ​സ​ഡ​ർ സ്ഥാ​ന​വും ഇ​ദ്ദേ​ഹ​ത്തി​ന് ന​ഷ്ട​മാ​യി.

മെ​റ്റി-​മാ​രി​റ്റ് (നോ​ർ​വേ രാ​ജ​കു​മാ​ര​ി)

എ​പ്സ്റ്റീ​ൻ ഫ​യ​ലി​ൽ ആ​യി​ര​ത്തി​ലേ​റെ ത​വ​ണ പേ​രു വ​ന്ന​യാ​ളാ​ണ് മെ​റ്റി-​മാ​രി​റ്റ്. ലൈം​ഗി​ക കു​റ്റ​വാ​ളി​യു​മാ​യി വ​ർ​ഷ​ങ്ങ​ളോ​ളം ബ​ന്ധം പു​ല​ർ​ത്തി​യ​ത് വെ​ളി​യി​ൽ വ​ന്ന​തോ​ടെ നോ​ർ​വേ​യി​ൽ ഇവരുടെ നി​ല പ​രു​ങ്ങ​ലി​ലാ​ണ്.

മി​റോ​സോ​വ് ല​ജാ​ക് (മു​ൻ സ്ലോ​വോ​ക്യ​ൻ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ്)

2018ൽ ​ഇ​ദ്ദേ​ഹം നി​ര​വ​ധി ത​വ​ണ എ​പ്സ്റ്റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​സ​ന്ദ​ർ​ശ​ന​ങ്ങ​ളെ​ന്നും രേ​ഖ​ക​ൾ പ​റ​യു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ല​ജാ​കി​ന് രാ​ജി​വെ​ക്കേ​ണ്ടി വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWorld NewsDonald TrumpEpstein files
News Summary - Prominent figures in the Epstein case
Next Story