Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിദ്യാർഥി വിസ ഫീസ്...

വിദ്യാർഥി വിസ ഫീസ് വർധിപ്പിക്കാനൊരുങ്ങി ട്രംപ്

text_fields
bookmark_border
വിദ്യാർഥി വിസ ഫീസ് വർധിപ്പിക്കാനൊരുങ്ങി ട്രംപ്
cancel

വാഷിങ്ടൺ: വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി രാ​ജ്യ​ത്തു​ത​ന്നെ ജോ​ലി ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​സ ഫീ​സ് കു​ത്ത​നെ ഉ​യ​ർ​ത്താ​നൊ​രു​ങ്ങി യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫീ​സ് ല​ക്ഷം യു.​എ​സ് ഡോ​ള​റി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​ണ് നീ​ക്ക​മെ​ന്ന് വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. നേ​ര​ത്തെ, എ​ച്ച്1-​ബി വി​സ ല​ക്ഷം ഡോ​ള​റാ​ക്കി ഉ​യ​ർ​ത്തി​യ​ത് യു.​എ​സ് കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​ടു​ത്ത ന​ട​പ​ടി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള എ​ഫ്-1 വി​സ​ക്ക് അ​നു​ബ​ന്ധ​മാ​യി ന​ൽ​കു​ന്ന ഒ.​പി.​ടി (ഓ​പ്ഷ​ന​ൽ പ്രാ​ക്ടി​ക്ക​ൽ ട്രെ​യി​നി​ങ്) വി​സ ഫീ​സ് ആ​ണ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഹോം ​ലാ​ൻ​ഡ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ന​ട​ത്തു​ന്ന​ത്. 2024ലെ ​ക​ണ​ക്കു​പ്ര​കാ​രം, 4.19 ല​ക്ഷം പേ​ർ ഒ.​പി.​ടി വി​സ എ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visaus visaDonald TrumpUSAinternational students
News Summary - Trump Administration Moves to Hike US Student Optional Practical Training (OPT) Visa Fee to $100,000
Next Story