Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചെങ്കോട്ട ആക്രമണത്തിന്...

ചെങ്കോട്ട ആക്രമണത്തിന് പിന്നിൽ ജെ​യ്ശെ മുഹമ്മദ് -യു.എൻ റിപ്പോർട്ട്

text_fields
bookmark_border
ചെങ്കോട്ട ആക്രമണത്തിന് പിന്നിൽ ജെ​യ്ശെ മുഹമ്മദ് -യു.എൻ റിപ്പോർട്ട്
cancel

യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ്: ന​വം​ബ​റി​ൽ 15 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ന്യൂ​ഡ​ൽ​ഹി​യി​ലെ ചെ​​ങ്കോ​ട്ട ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ നി​രോ​ധി​ത പാ​ക് ഭീ​ക​ര​സം​ഘ​ട​ന ജെ​യ്ശെ മു​ഹ​മ്മ​ദെ​ന്ന് യു.​എ​ൻ ര​ക്ഷാ​സ​മി​തി റി​പ്പോ​ർ​ട്ട്. സം​ഘ​ട​ന​യു​ടെ ത​ല​വ​ന്‍ മ​സ്ഊ​ദ് അ​സ്ഹ​ര്‍ ക​ഴി​ഞ്ഞ വ​ര്‍ഷം ഒ​ക്ടോ​ബ​റി​ല്‍ ‘നി​ര​വ​ധി ആ​ക്ര​മ​ണ പ​ര​മ്പ​ര​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ജെ​യ്ശെ മു​ഹ​മ്മ​ദ് ഏ​റ്റെ​ടു​ത്ത​താ​യി ഒ​രു അം​ഗ​രാ​ജ്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ചെ​ങ്കോ​ട്ട ആ​​ക്ര​മ​ണ​ത്തി​ലെ പ​ങ്കി​നെ​ക്കു​റി​ച്ചും ഈ ​അം​ഗ​രാ​ജ്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്’’ -ഐ.​എ​സ്.​ഐ.​എ​ൽ, അ​ൽ​ഖാ​യി​ദ എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള ര​ക്ഷാ​സ​മി​തി​യു​ടെ ഉ​പ​രോ​ധ സ​മി​തി​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ‘ജ​മാ​അ​ത്തു​ൽ മു​അ്മി​നാ​ത്ത്’ എ​ന്ന പേ​രി​ല്‍ വ​നി​ത സം​ഘ​ട​ന​ക്ക് രൂ​പം​ന​ല്‍കി​യ​താ​യും ര​ക്ഷാ​സ​മി​തി​യു​ടെ ഉ​പ​രോ​ധ നി​രീ​ക്ഷ​ണ​സ​മി​തി റി​പ്പോ​ര്‍ട്ടി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UN ReportJaish e MohammadRed Fort Attack CaseDelhi Red Fort Blast
News Summary - UN Report Flags Jaish-e-Mohammed Link To Red Fort Attack, Warns of New Women's Terror Wing
Next Story