കൊച്ചി: ബിസ്മി ഹോം അപ്ലയന്‍സസിൽ വമ്പൻ ഡിസ്കൗണ്ടുകളുമായി ഓണോത്സവം ആരംഭിച്ചു. മികച്ച ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ മിതമായ നിരക്കിൽ വാങ്ങുന്നതിനൊപ്പം ഓണോൽസവം നറുക്കെടുപ്പ് കൂപ്പൺ വഴി ഓരോ ആഴ്ചയിലും റഫ്രിജറേറ്ററുകൾ, എൽ.ഇ.ഡി ടിവി, എ.സി, വാഷിംഗ് മെഷീൻ, മിക്സി,സീലിംഗ് ഫാൻ, പ്രഷർ കുക്കർ, എന്നിങ്ങനെ വിവിധ സമ്മാനങ്ങളും നേടാം.
ഓണോത്സവം എന്ന ക്യാമ്പയിനിലൂടെ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളാണ് ഒരുക്കിയിട്ടുള്ളതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. 5,990 രൂപ മുതൽ എൽ.ഇ.ഡി ടി.വികൾ, 11,990 രൂപ മുതൽ റെഫ്രിജറേറ്ററുകൾ, പകുതിവിലക്ക് എ.സികൾ, കൂടാതെ എ.സി വാങ്ങുമ്പോൾ 6000 രൂപ എക്സ്ചേഞ്ച് ഓഫർ എന്നിവ ലഭിക്കുന്നു. 7,990 രൂപ മുതൽ വാഷിംഗ് മെഷീനുകൾ,1900 രൂപ മുതൽ പെഡസ്റ്റൽ ഫാനുകൾ, 2350 രൂപ മുതൽ ബി.എൽ.ഡി.സി ഫാനുകൾ, 999 രൂപ മുതൽ സീലിങ് ഫാനുകൾ, 1690 രൂപ മുതൽ മിക്സികൾ, 1490 രൂപ മുതൽ ഇൻഡക്ഷൻ കുക്കർ, 2900 രൂപക്ക് എയർ ഫ്രയർ എന്നിവയും ലഭിക്കും. ഈസി ഫിനാൻസ് ഓപ്ഷനിലൂടെ കസ്റ്റമേഴ്സിന് ഒരുരൂപ പോലും മുടക്കാതെ പർച്ചേസ് ചെയ്യാം.
എറണാകുളത്ത് കലൂർ സ്റ്റേഡിയം, നെട്ടൂർ, അങ്കമാലി, കോതമംഗലം, തോപ്പുംപടി, കളമശ്ശേരി, തൃപ്പൂണിത്തുറ,മുവാറ്റുപുഴ, കൊടുങ്ങല്ലൂർ, തൊടുപുഴ, കോഴിക്കോട് തൊണ്ടയാട്, കാഞ്ഞിരപ്പള്ളി, മലപ്പുറം, കൊല്ലത്ത് കരുനാഗപ്പള്ളി, കോട്ടയം ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് ബിസ്മിയുടെ മറ്റ് ബ്രാഞ്ചുകളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.