അബ്ദുല്ല മൗലവിക്ക് മന്ത്രി എം.ബി. രാജേഷ് സ്മാര്‍ട്ട് ഫോണ്‍ സമ്മാനിക്കുന്നു
പെരുമ്പാവൂര്‍: യഥാര്‍ഥ കേരള സ്റ്റോറിയുടെ നായകനാണ് എം.എ. അബ്ദുല്ല മൗലവി ബാഖവിയെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. 105ാം വയസ്സില്‍ ഡിജിറ്റല്‍ സാക്ഷരത നേടിയ അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഓടക്കാലി സ്വദേശിയായ മൗലവിയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. ശശീന്ദ്രന് തുടങ്ങിയവരും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.