വൻതോതിൽ മദ്യവുമായി കടൽമാർഗം ഒമാനിലെത്തിയ മൂന്ന് ഇറാനികൾ പിടിയിൽ

മസ്കത്ത്: വൻതോതിൽ മദ്യവുമായി കടൽമാർഗം ഒമാനിലെത്തിയ മൂന്ന് ഇറാനിയൻ പൗരന്മരെ റോയൽ ഒമാൻ പൊലീസ് പിടിക്കൂടി. മുസന്ദം ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പൊലീസ് ആണ് ഒമാന്റെലാതിർത്തിയിൽ ഇവരെ പിടിക്കൂടുന്നത്.

അറസ്റ്റിലായ വ്യക്തികൾക്കെതിരായ നിയമ നടപടികൾ പൂർത്തിയായിവരികയാണ്. ഇവർ വന്ന ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു.

Tags:    
News Summary - Three Iranians arrested in Oman with large quantity of alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.