ദുബൈ: യുവകലാസാഹിതി യു.എ.ഇ തലത്തിൽ കുട്ടികൾക്കായി നവംബറിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. ലോകത്തെവിടെയുള്ളവർക്കും പ്രായഭേദമെന്യേ പങ്കെടുക്കാം.തെരഞ്ഞെടുക്കുന്ന ലോഗോക്ക് കാഷ് അവാർഡും പുരസ്കാരവും നൽകും. ജൂലൈ 30ന് മുമ്പ് kalolsavam@yuvakalasahithyuae.org എന്ന വിലാസത്തിലോ, +971553624033 എന്ന വാട്സ്ആപ് നമ്പറിലേക്കോ ലഭിച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.