ട്രെ​യി​നി​ന് മു​ന്നി​ൽ തി​രു​കി​ക്ക​യ​റ്റാ​ൻ ശ്ര​മി​ച്ച ഇ​രു​മ്പ് ക​മ്പി​ക​ൾ

ട്രെയിനിന്‍റെ എൻജിന് മുന്നിൽ ഇരുമ്പ് കമ്പികൾ വെക്കാൻ ശ്രമം; ആന്ധ്ര സ്വദേശി പിടിയിൽ

തി​രു​നാ​വാ​യ (മ​ല​പ്പു​റം): നി​ർ​ത്തി​യി​ട്ട ട്രെ​യി​നി​ന്റെ എ​ൻ​ജി​ന് മു​ന്നി​ൽ ഇ​രു​മ്പ് ക​മ്പി​ക​ൾ വെ​ക്കാ​ൻ ശ്ര​മി​ച്ച ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​തൃ​ശൂ​ർ-​ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൻ തി​രു​നാ​വാ​യ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

പ​ഴ​യ ടെ​ലി​ഫോ​ൺ പോ​സ്റ്റി​ന്റെ ഇ​രു​മ്പ് ക​ഷ്ണ​ങ്ങ​ൾ, ട്രെ​യി​നി​ന്റെ എ​ൻ​ജി​ൻ ഭാ​ഗ​ത്ത് വെ​ക്കു​ന്ന​ത് ക​ണ്ട യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് വ​യോ​ധി​ക​നാ​യ ആ​ന്ധ്ര സ്വ​ദേ​ശി​യെ പി​ടി​കൂ​ടി. തി​രൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags:    
News Summary - Andhra native arrested for trying to place iron bars in front of train engine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.