ബംഗളൂരു: വി.എസ്. അച്യുതാനന്ദന്റെ വേർപാടിൽ അനുശോചിച്ച് ശനിയാഴ്ച ജീവൻ ഭീമ നഗർ കാരുണ്യ ഹാളിൽ യോഗം ചേരും. വൈകീട്ട് 5.30ന് ആരംഭിക്കുന്ന യോഗത്തിൽ സി.പി.എം മുൻ കർണാടക സെക്രട്ടറി ജി.എൻ. നാഗരാജ് പങ്കെടുക്കുമെന്ന് സംഘാടകരായ ശാസ്ത്രസാഹിത്യവേദി, സി.പി.എ.സി ഭാരവാഹികൾ അറിയിച്ചു.
ബംഗളൂരു: വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് സി.പി.എം ഐ.ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യോഗം ശനിയാഴ്ച നടക്കും. മടിവാള സ്റ്റാലിൻ സെന്ററിൽ ഉച്ചക്ക് 2.30ന് യോഗം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9742045570, 9986097714.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.