തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച മാനവ മൈത്രി റാലി
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഓഫിസ് അങ്കണത്തിൽ പതാക ഉയർത്തി. മാനവമൈത്രി റാലിയും നടത്തി.
പൊതുസമ്മേളനം ഹോളിക്രോസ് സ്കൂൾ പ്രിൻസിപ്പൽ എ. പ്രവീൺ ആന്റണി ഉദ്ഘാടനം ചെയ്തു തുടർന്ന് കലാപരിപാടികളും കലാ-കായിക മത്സര വിജയികൾക്ക് സമ്മാനവിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.