പ്രണയത്തിന്റെ നാൽക്കവലയിൽ നിന്ന് ഇടത്തേയ്ക്കു തിരിഞ്ഞാൽ ഒരു ചായപ്പീടിക. ഹൃദയത്തിന്റെ ഞരമ്പിലൊരു പിടപ്പ്. ...
തിരഞൊറിഞ്ഞു വരുന്ന വെളിച്ചം. പതഞ്ഞുപോവുന്ന കാഴ്ച... വെട്ടം ...
ഒരീസം രാവിലെ ഓർമ വന്നു കതകിൽ തട്ടി ഇനി ഇവിടെ...