പാദബലം താ...ദേഹബലം താ... ദേഹബലം താ... പാദബലം താ... ദേവനേ... ദേവിയേ... ഉള്ളുരുകിയുള്ള ശരണംവിളിക്കിടയില്...
ചാമന് പറഞ്ഞത് കേട്ടിട്ടാണ് അശോകന്റെ മുഖം മലങ്കൊറവന് കുത്തിയപോലെ വീര്ത്തത്. ഞാനതൊന്നും...