മാന്നാർ: റിട്ട. എക്സൈസ് ഇൻസ്പെക്ടർ ബുധനൂർ ഉഴത്തിൽ തോപ്പിൽ വീട്ടിൽ കെ. ശ്രീധരൻ നായർ (93) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടിയമ്മ. മക്കൾ: ശ്രീകുമാരി, വിജയകുമാർ, മധു (ലേ സെക്രട്ടറി ആൻഡ് ട്രഷറർ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തൈക്കാട്, തിരുവനന്തപുരം), ബി.ഹരി (അധ്യാപകൻ, പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്കൂൾ, ഐരവൺ). മരുമക്കൾ: ഉഷാകുമാരി, ശാരി എസ്. പിള്ള, രാജി ആർ. നായർ, പരേതനായ ചന്ദ്രശേഖരൻ നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.