ചെങ്ങന്നൂർ: പാണ്ടനാട് വടക്ക് കളീക്കൽ പരേതനായ കെ.വി. ശിവൻ പിള്ളയുടെ ഭാര്യ എം. കമലമ്മ (90) നിര്യാതയായി. മക്കൾ: രാമഭദ്രൻ പിള്ള, രഘുനാഥൻ പിള്ള (ഇരുവരും മുംബൈ), രാജേഷ് കുമാർ (ദുബൈ), കെ.എസ്. ജയകുമാർ (പ്രിൻസിപ്പൽ, എം.കെ.എൽ.എം പബ്ലിക് സ്കൂൾ, കോന്നി). മരുമക്കൾ: ഉഷ ബി. പിള്ള, രാജി ആർ. പിള്ള, അശ്വതി (പോസ്റ്റ് മിസ്ട്രസ്, പാണ്ടനാട് നോർത്ത്), ശ്രീജ (അഡീഷനൽ ഡിസ്ട്രിക്ട് കോടതി, മാവേലിക്കര).