മുഹമ്മ: കായിപ്പുറം തോട്ടുമുഖപ്പിൽ അഡ്വ. ടി.എസ്. അരുൺകുമാർ (44) നിര്യാതനായി. ആലപ്പുഴ ബാറിലെ അഭിഭാഷകനായിരുന്നു. ബാർ കൗൺസിൽ സെക്രട്ടറി, കായിപ്പുറം അനന്തശയനേശ്വര ക്ഷേത്രം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: സുഭഗൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മാതാവ്: ഭാസുര (റിട്ട. അധ്യാപിക). ഭാര്യ: അരുണ അരുൺ (അധ്യാപിക, കണിച്ചുകുളങ്ങര സ്കൂൾ). മക്കൾ: വസുദേവ്, പത്മനാഭൻ.