പുന്നയൂർ: മന്ദലാംകുന്ന് കിണർ പടിഞ്ഞാറ് പരേതനായ അച്ചുവീട്ടിൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ പിലാക്കവീട്ടിൽ ഫാത്തിമ (80) നിര്യാതയായി. മക്കൾ: അഷറഫ്, ഉമ്മർ അലി, ഫാത്തിമ, റംല, റുക്കിയ, പരേതനായ അബൂബക്കർ.
മരുമക്കൾ: അഷറഫ്, വാഹിദ, ആരിഫ, ഷമീറ, ഗഫൂർ, ബഷീറ, പരേതനായ ഹമീദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് മന്ദലാംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.