പഴുവിൽ: വെസ്റ്റ് കൊളപ്പുള്ളി ജയ്സിങ് (ബാബു-70) നിര്യാതനായി. ഭാര്യ: രമ. മക്കൾ: പ്രശാന്ത്, ശ്രീകല. മരുമക്കൾ: ഐശ്വര്യ, ജിജു. സഹോദരങ്ങൾ: മോഹനൻ, മണി.