പുന്നയൂർ: ദീർഘ കാലം അവിയൂർ ജുമാമസ്ജിദ് മുഅദ്ദിൻ ആയിരുന്ന വെട്ടനാട്ടയിൽ മുഹമ്മദ് മുസ്ലിയാർ (88) നിര്യാതനായി. ഭാര്യ: പരേതയായ ജമീല മൂത്തേടത്.
മക്കൾ: സൈനബ, ഉമ്മുഖുൽസു, ഖദീജ, ആയിഷ, ഹഫ്സ, ഹസീന, അബ്ദുൽ ഖാദർ, ഉവൈസ്, ലത്തീഫ്, പരേതരായ ഫാത്തിമ, റുഖിയ. മരുമക്കൾ: ഇബ്രാഹിം, റസാഖ്, നിഹാദ്, ഷബീറ, നാസില, രഹന, പരേതരായ ഉമ്മർ, കുഞ്ഞാമുട്ടി, മുഹമ്മദുണ്ണി, ഉണ്ണി ഗഫൂർ, ഉമ്മർ.