ചാവക്കാട്: മണത്തല ചാപ്പറമ്പിനു തെക്ക് പരേതനായ മാക്കൽ മാധവന്റെ ഭാര്യ ലീല (82) നിര്യാതയായി. മക്കൾ: അശോകൻ, ഷാജി, സന്തോഷ്. മരുമക്കൾ: ശൈലജ, ഷീജ, പ്രീതി. സംസ്കാരം ശനിയാഴ്ച ഒമ്പതിന്.