വടക്കഞ്ചേരി: പഴയ ചന്തപ്പുര പരേതനായ കബീര്‍ റാവുത്തറുടെ ഭാര്യ സുബൈദ (80) നിര്യാതയായി. മക്കള്‍: അലി അപ്പ, ജബ്ബാര്‍, യൂസുഫ്, ബൽക്കീസ്, ആസിയ, ലൈല. മരുമക്കള്‍: ബഷീര്‍, സിറാജുദീന, സുബൈദ, ജുവൈരിയ, സലീമ, പരേതനായ മൊയ്തീന്.