ചെർപ്പുളശ്ശേരി: മോസ്കോ പൊട്ടച്ചിറ പുളിക്കൽ അബൂബക്കർ (78) നിര്യാതനായി. ഭാര്യമാർ: റംല, പരേതയായ ആയിശ ഉമ്മ. മക്കൾ: കുഞ്ഞിമുഹമ്മദ്, അസീസ്, നസീമു, ഇസ്മായിൽ, ഷൗക്കത്ത്, നൗഷാദ്, മുസ്തഫ, ഹസീന, അൻഷിദ.