മങ്കട: കടന്നമണ്ണ പരേതനായ കളത്തിൽ സൈതാലിക്കുട്ടി മൗലവിയുടെ ഭാര്യ പാത്തുമ്മ ഊളേങ്കാടൻ (87) നിര്യാതയായി. മക്കൾ: മുഹമ്മദ് അബ്ദുറഹീം, സുലൈഖ, മുഹമ്മദ് സാലിം, മുഹമ്മദലി, ഷക്കീല, അമീന, പരേതനായ മുഹമ്മദ് യൂസുഫ്. മരുമക്കൾ: സൈഫുന്നീസ, ഹംസ രണ്ടത്താണി, തസ്നീം ബാനു, നൂർജഹാൻ, മുനീറ, ഹംസ (വാണിയമ്പലം), ഹൈദരലി (ശാന്തപുരം).