കോട്ടക്കൽ: തൃത്താല ചാക്കനത്ത് മാരാത്ത് പത്മിനി മാരാർ (72) നിര്യാതയായി. ഭർത്താവ്: രണ്ടത്താണി എടക്കുട മാരാത്ത് ഗോവിന്ദൻകുട്ടി മാരാർ (കോട്ടക്കൽ ആര്യവൈദ്യശാല മുൻജീവനക്കാരൻ).മക്കൾ: അജികുമാർ (റെയിൽവേ, ഹുബ്ലി), അനിൽകുമാർ, അരുൺകുമാർ (ഇരുവരും കോട്ടക്കൽ ആര്യവൈദ്യശാല), കലാമണ്ഡലം അരുണ ആർ. മാരാർ (നർത്തകി). തായമ്പക ആചാര്യനായിരുന്ന തൃത്താല കേശവപൊതുവാൾ സഹോദരനാണ്.