നന്മണ്ട: ചീക്കിലോട് കിഴക്കെ പറമ്പിൽ ഹസ്സൻ (81) നിര്യാതനായി. പിതാവ്: പരേതനായ കിഴക്കെ പറമ്പിൽ മൊയ്തീൻ കോയ. മാതാവ്: പരേതയായ ആമിന. ഭാര്യ: ആയിഷ. മക്കൾ: നജുമ, നസീറ, നജീബ്, നിജാസ്, നഫ്നാസ്. മരുമക്കൾ: യൂസഫ് കുട്ടമ്പൂർ, ഹബീബ് കപ്പുറം, ഷംസീറ, റാഷിദ, ഷഹന. സഹോദരങ്ങൾ: കുഞ്ഞിരായിൻ, മൂസ, കുഞ്ഞീബി, മറിയക്കുട്ടി, സുലൈഖ, സക്കീന, സുഹറ, പരേതനായ മമ്മത്.