ചേവായൂർ: നെയ്തുകുളങ്ങര പരേതനായ നങ്ങോലത്ത് ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ശ്രീമതി അമ്മ (85) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, മോഹൻ ബാബു (റിട്ട. ബി.എസ്.എൻ.എൽ), സുരേഷ് കുമാർ, സുനിൽകുമാർ, ഷാജു. മരുമക്കൾ: പുഷ്പലത (റിട്ട. ലേ സെക്രട്ടറി- കോഴിക്കോട് മെഡിക്കൽ കോളജ്), മിനി, ബിന്ദു, സ്വപ്ന, സിമി. സഞ്ചയനം ഞായറാഴ്ച