സുൽത്താൻ ബത്തേരി: ചെതലയം മണ്ണാർകുടിയിൽ പാറുക്കുട്ടി നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: പ്രസന്ന, വത്സ, രവി (റിട്ട. ഹെഡ്മാസ്റ്റർ), അർജുനൻ (റിട്ട. അധ്യാപകൻ), സഹദേവൻ (റിട്ട. കെ.എസ്.ഇ.ബി), പ്രകാശൻ (റിട്ട. അധ്യാപകൻ), ഷൈല. മരുമക്കൾ: വിജയപ്പൻ, കുഞ്ഞികൃഷ്ണൻ, മോളി, ശൈലജ, ബീന, ലാൽ (റിട്ട. അധ്യാപകൻ).