ചുള്ളിയോട്: പള്ളിയാലിൽ അലവിക്കുട്ടി (76) നിര്യാതനായി. ആദ്യകാല സി.പി.എം പ്രവർത്തകനും പ്രദേശത്ത് നിരവധി മരങ്ങൾ നട്ടുപിടിപ്പിച്ച പരിസ്ഥിതിസ്നേഹിയുമായിരുന്നു.ഭാര്യ: മറിയം. മക്കൾ സലീം, റഫീഖ്, വഹിദ. മരുമക്കൾ: മുംതാസ്, ഷാജിത.