കണ്ണൂർ: താഴെചൊവ്വ മുബാറക്ക് മൻസിലിൽ ബേക്കോടൻ അസ്സുവിന്റെ ഭാര്യ നഫീസത്ത് മിസ്രിയ (71) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് അനസ് (ഇരുവരും ഖത്തർ), മുഹമ്മദ് സലീം (അധ്യാപകൻ, സർ സയ്യിദ് കോളജ് തളിപ്പറമ്പ്), മുഹമ്മദ് ഷഹീർ (അധ്യാപകൻ, മയ്യിൽ ഗവ. സ്കൂൾ), ഫൗസിയ ഷംസ് (സബ് എഡിറ്റർ, ആരാമം മാസിക), ഉമൈറ, ഷാഹിന, മുഹ്സിന (പ്രിൻസിപ്പൽ കറസ്പോണ്ടന്റ്, മീഡിയവൺ ടി.വി). മരുമക്കൾ: സൈനുൽ ആബിദീൻ (റിട്ട. ഗവ. ഉദ്യോഗസ്ഥൻ), അബ്ദുൽ ഖാദർ (ഖത്തർ), മുഹമ്മദ് അലി വാരം (അധ്യാപകൻ), മുഹമ്മദ് തുഫൈൽ (മാധ്യമ പ്രവർത്തകൻ), സൗദത്ത്, റാഹിന (അധ്യാപിക), മുഹ്സിന മൂസ (അധ്യാപിക).