ഏഴിലോട്: പുറച്ചേരിയിലെ കുട്ടി വളപ്പിൽ കാർത്യായനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമണ്ടി ഗോവിന്ദൻ (ലോഡിങ് തൊഴിലാളി). മാതാവ്: ചീയ്യയ്യി. മക്കൾ: പ്രസന്നൻ (ഡ്രൈവർ), പ്രശാന്തൻ (കാറ്ററിങ്), പ്രദീപൻ, പ്രകാശൻ (ഇരുവരും ഡ്രൈവർമാർ), പ്രമീള. മരുമക്കൾ: സജിത (പേരൂൽ), ശ്രീജ (കാങ്കോൽ), ഷീജ (മാണിയാട്ട്), രമേശൻ (വെൽഡിങ് തൊഴിലാളി). സഹോദരങ്ങൾ: യശോദ (ഏഴോം), സരസ്വതി, പരേതനായ കുഞ്ഞിരാമ