ശ്രീകണ്ഠപുരം: കുടിയാന്മലയിലെ പരേതനായ പാലക്കൽ മാത്യുവിന്റെ ഭാര്യ ലില്ലി (99) നിര്യാതയായി. മക്കൾ: ലീലാമ്മ, തോമസ്, തെയ്യാമ്മ, സിസ്റ്റർ മേരി മാത്യു (സലേഷ്യൻ സഭാംഗം), സൂസമ്മ, ഫാ. നെബു മാത്യു (സലേഷ്യൻ സഭാംഗം), ചെറിയാൻ, ഡെന്നി, സിൽവിയ, മനോജ്, സന്തോഷ്, ജോബി. മരുമക്കൾ: ബേബി, സാലി, ബേബി, ജോയി, ബീന, ജോളി, ബേബി, രാജി, ബീന, മഞ്ജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുടിയാന്മല ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ.