ഏഴിലോട്: കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ കലശപുരയിൽ കല്യാണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കരയപ്പാത്ത് കുഞ്ഞിരാമൻ. മക്കൾ: കൃഷ്ണൻ (റേഷൻ വ്യാപാരി, മൂശാരിക്കൊവ്വൽ), ശശി (സെക്രട്ടറി, തളിപ്പറമ്പ താലൂക്ക് ലേബർ കോൺട്രാക്ടിങ് സൊസൈറ്റി, പയ്യന്നൂർ), ഉഷ, ബീന, സുമ. മരുമക്കൾ: സുദർശനൻ (ഇടയിലെക്കാട്), ഷീബ (വെള്ളൂർ). സഹോദരങ്ങൾ: പത്മനാഭൻ (കണ്ടങ്കാളി), തമ്പായി (കുന്നരു), പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, നാരായണൻ. സഞ്ചയനം വ്യാഴാഴ്ച.